മമ്മൂട്ടി പെട്ട വിവാദത്തിൽ മോഹൻലാൽ ആയിരുന്നെങ്കിലോ ഇതാകും സംഭവിക്കുക

മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിൻറെ പ്രൊമോഷൻറെ ഭാഗമായി നൽകിയ ഗ്രൂപ്പ് അഭിമുഖത്തിലാണ് വിവാദമായ മമ്മൂട്ടിയുടെ പരാമർശം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് ‘മമ്മൂട്ടി ചക്കരയാണെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ’ എന്ന് ഒരാൾ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിലെ ചർച്ച ‘നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശർക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാൽ കരുപ്പെട്ടിയാണ്, അറിയാമോ ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ ഞാൻ തിരിച്ചു പറഞ്ഞാൽ എങ്ങനെയുണ്ടാവും,എന്ന പ്രയോഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് , അതുപോലെ വലിയ വിവാദമായിരിക്കുന്നതും എന്നാൽ വലിയ രീതിയിൽ ഉളള വിവാദങ്ങൾ ഒന്നും ആയിരുന്നില്ല എന്നു തന്നെ പറയാം ,

കാരണം മാധ്യമങ്ങൾ ഇത് ഏറ്റെടുത്തിരുന്നില്ല എന്നത് തന്നെ ആണ് , വലിയ രീതിയിൽ വിവാദങ്ങൾ ഉണ്ടാവാതിരിക്കാൻ കാരണം , എന്നാൽ ഇപ്പോൾ ചർച്ചകളിൽ മമ്മൂട്ടി പെട്ട വിവാദത്തിൽ മോഹൻലാൽ ആയിരുന്നെങ്കിലോ എന്ന ചോദ്യങ്ങളും ചർച്ചകളും ആണ് വരുന്നത് , എന്നാൽ അങ്ങിനെ ആണെങ്കിൽ സോഷ്യൽ മീഡിയ നിന്നും കത്തിയെന്നേ എന്നു തന്നെ ആണ് പറയുന്നത് ചില ആരാധകരും നിരൂപകരും , എന്നാൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →