ഏറെ കാലത്തിനു ശേഷം മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫർ. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു, ക്രിസ്റ്റഫോങ്ക് എന്ന പേരിട്ട് ഇംഗ്ലീഷ് റാപ്പ് ഗാനമാണ് അണിറ പ്രവർത്തകർ പുറത്ത് വിട്ടരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ഗാനം ഒരുക്കിയരിക്കുന്നത്. ജാക്ക് സ്റ്റൈൽസാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും. പ്രത്യേകം നിർമിച്ച വീഡിയോ ഒരുക്കിരിക്കുന്നത് കെൻറോയിസൺ ആണ്. എന്നാൽ ചിത്രത്തിന് വേണ്ടത്ര ബുക്കിംഗ് നടന്നിട്ടില്ല എന്നു തന്നെ ആണ് പറയുന്നത് , ക്രിസ്റ്റഫറിന്റെ അഡ്വാൻസ് ബുക്കിങ്ങ് വളരെ മോശം തന്നെ ആണ് നിരൂപകർ പറയുന്നത് ,
മുൻകാല ചിത്രങ്ങൾക്ക് നടന്ന ഒരു ബുക്കിങ് അല്ല ഈ ചിത്രത്തിന് നടന്നിരിക്കുന്നത് എന്നു പറയുന്നത് , 25 ലക്ഷം രൂപ ആണ് ഇതുവരെ ചിത്രത്തിന് പ്രീ സെയിൽ ബിസിനസ് വഴി ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാൽ ഭീഷ്മ പർവ്വം എന്ന ചിത്രത്തിന് 3 കോടി രൂപ ആണ് പ്രീ സെയിൽ ബിസിനസ് നടത്തിയത് എന്നാൽ ക്രിസ്റ്റഫർ എന്ന ചിത്രത്തിന് വലിയ ഒരു പ്രെമോഷൻ തന്നെ ആണ് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും നടന്നുകൊണ്ടിരിക്കുന്നത് എന്നാൽ ഈ ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങ് നാടകത്തിൽ വലിയ ഒരു വിഷമം തന്നെ ആണ് അണിയറ പ്രവർത്തകർക്ക് , എന്നാൽ വലിയ ഒരു ഹൈപ്പിൽ തന്നെ ആണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് ,