മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ- അറബിക്കടലിന്റെ സിംഹം. അർജുൻ സർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. കുഞ്ഞാലി മരക്കാർ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. എന്നാൽ ഈ സിനിമയെ കുറിച്ചും മറ്റും പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഈ കാര്യം തന്നെ ആണ് വലിയ രീതിയിൽ ചർച്ചകൾ ചെയുന്നത് ,
ചരിത്രം എടുത്തു കൈ പൊള്ളിയ ആൾ ആണ് എന്നാണ് പറയുന്നത് , ചരിത്ര സിനിമകൾ ഉണ്ട് എന്നും എന്നാൽ ഇനി അങ്ങിനെ സിനമകൾ സംവിധാനം ചെയ്യില്ല എന്നും ആണ് പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ മരക്കാർ- അറബിക്കടലിന്റെ സിംഹം എന്ന സിനിമ വളരെ മോശം അഭിപ്രായം തന്നെ ആണ് നേടിയെടുത്ത , എന്നാൽ ചിത്രത്തെ കുറിച്ച് വളരെ മോശം ആയ പ്രതികരണം തന്നെ ആണ് വന്നിരുന്നത് എന്നാൽ ആ ചിത്രത്തെ കുറിച്ചും മരക്കാർ- അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സംഭവിച്ചതിനെ കുറിച്ചും പറയുകയാണ് താരം, കൂടുതൽ അറിയാൻ വീഡിയോ കാണുക ,