രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം ജയിലറിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തും എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ഈ വാർത്ത ഇതിനകം തന്നെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും രജനികാന്തും ഒരുമിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അണിയറപ്രവർത്തകരിൽ ഒരാൾ വാർത്ത സ്ഥിരീകരിച്ചു. രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണ് ജയിലർ, നെൽസൺ ദിലീപ് കുമാറിനൊപ്പം സൂപ്പർസ്റ്റാർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദറാണ് ജയിലറിന് സംഗീതം ഒരുക്കുന്നത്.
എന്നാൽ വ്യത്യസ്തം ആയ ഒരു ചിത്രം തന്നെ ആണ് ഇത് ഇതിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിൽ തന്നെ ആണ് എത്തുന്നത് , എന്നാൽ മോഹൻലാലിന് രജനികാന്തും ആയി കോമ്പിനേഷൻ സീൻ ഉണ്ടാവുമോ എന്ന ചർച്ചയിൽ ആണ് പ്രേക്ഷകർ , എന്നാൽ ഇപ്പോൾ മോഹൻലാലും രജനികാന്തും മലൈക്കോട്ടെ വലിപ്പൻ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറും ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിയിരിക്കുന്നത് , എന്നാൽ ജയിലറിൽ മോഹൻലാലിന്റെ ഭാഗങ്ങൾ ഒന്നും ഷൂട്ട് ചെയ്തു കഴിഞ്ഞിട്ടില്ല എന്നും ആണ് പറയുന്നത് , നിനവതി അഭിനേതാക്കൾ ആണ് ഈ ചിത്രത്തിൽ ഉള്ളത് . പാൻ ഇന്ത്യൻ ചിത്രം ആയി താനെ ആണ് ജയിലർ എന്ന ചിത്രം ഒരുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,