ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറും മോഹൻലാലും കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , . മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കരൺ ജോഹറെ കണ്ടുമുട്ടിയ വിവരം അറിയിച്ചത്. വെറും സന്ദർശനം മാത്രമാണോ ഏതെങ്കിലും പ്രൊജക്ടിന്റെ ഭാഗമായാണോ സന്ദർശനം എന്ന് പലരും കമന്റായി ചോദിച്ചു ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കരൺ ജോഹറുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറത്ത് വന്നത്.
തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ടിനു പാപ്പച്ചന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായിരുന്നു. ലിജോ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിൽ വിജയ് ദേവരകൊണ്ട എത്തുമോ എന്നതായിരുന്നു പ്രധാന ചർച്ച. എന്നാൽ ഈ കാര്യങ്ങൾ എല്ലാം ആരാധകരും ഏറ്റെടുക്കുകയും ചെയ്തു , മോഹൻലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാൻ ഇരിക്കുകയാണ് ടിനു പാപ്പച്ചൻ , എന്നാൽ ലിജോ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം മാത്രം ആണ് ടിനു പാപ്പച്ചൻ സിനിമയിൽ ഏതു , എന്നാൽ ഇപ്പോൾ കരൺ ജോഹറും ആയി ഒന്നിക്കുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,