28 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും റിലീസ് ചെയ്തപ്പോൾ ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകർ. തോമാചായന്റെ മുണ്ടുപറിച്ചടി 4K ഭംഗിയിൽ കാണാൻ സാധിച്ചതും തീയേറ്ററിൽ അന്ന് കാണാൻ കഴിയാതെ പോയവർക്കും ഒരു ഞെട്ടൽ തന്നെ സിനിമ സമ്മാനിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ ഈ സിനിമ വീണ്ടും തിയേറ്ററിൽ വരുമ്പോൾ എന്തിനു പോയി കാണണം എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം പ്രീമിയർ ഷോ കഴിഞ്ഞപ്പോൾ അതിനെ കുറിച്ച് ആണ് പറയുന്നത് , സിനിമയിൽ പുതുതായി ചേർത്തിരിക്കുന്ന കാര്യങ്ങൾ കണ്ടപ്പോൾ ഞെട്ടിക്കുന്നത് ആണ് എന്നും ആണ് പറയുന്നത് ,
ഓരോ മലയാളികൾക്കും പച്ചവെള്ളം പോലെ സ്ഫടികത്തിന്റെ കഥ അറിയാം. എന്നാലും 4K അനുഭവം പുതിയൊരു സിനിമ കണ്ട അനുഭവമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ന് ജീവിച്ചിരിപ്പില്ലാത്ത താരങ്ങളെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകർ പങ്കുവച്ചു. ഇന്ന് മലയാള സിനിമ മിസ് ചെയ്യുന്നത് ഇതുപോലെയുള്ള അതുല്യ കലാകാരന്മാരും കലാകാരികളുമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. മികച്ച ഒരു സിനിമ അനുഭവം തന്നെ ആയിരുന്നു എന്നു തന്നെ ആണ് പറയുന്നത് , എന്നാൽ ഈ ഒരു അനുഭവം വേറെ എവിടെയും കിട്ടില്ല എന്നു തന്നെ ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,