മമ്മൂട്ടിക്ക് ഇപ്പോൾ നല്ല സമയം അല്ല എന്നു തന്നെ ആണ് പലരും പറയുന്നത് , സോഷ്യൽ ലോകത്തു വളരെ വലിയ ചർച്ചകൾ താനെ ആണ് നടക്കുന്നത് , മുൻപ്പ് ഒരിക്കൽ ജൂഡ് ആന്റണി എന്ന സംവിധായകനെ പരാമർശിച്ചു എന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നത് ആണ് , എനാൽ അതിനു എതിരെ മമ്മൂട്ടി മാപ്പും പറഞ്ഞത് ആണ് സോഷ്യൽ മീഡിയയിലൂടെ എന്നാൽ ഇപ്പോൾ
സിനിമ പ്രൊമോഷൻ പരിപാടിക്കിടെ പറഞ്ഞ തമാശ യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിൻറെ പ്രൊമോഷൻറെ ഭാഗമായി നൽകിയ ഗ്രൂപ്പ് അഭിമുഖത്തിലാണ് വിവാദമായ മമ്മൂട്ടിയുടെ പരാമർശം.
ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് ‘മമ്മൂട്ടി ചക്കരയാണെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ’ എന്ന് ഒരാൾ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിലെ ചർച്ച ‘നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശർക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാൽ കരുപ്പെട്ടിയാണ്, അറിയാമോ ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ ഞാൻ തിരിച്ചു പറഞ്ഞാൽ എങ്ങനെയുണ്ടാവും, എന്നിങ്ങനെ ഉള്ള പ്രയോഗം ആണ് മമ്മൂട്ടിയെ വീണ്ടും വിമർശിച്ചുകൊണ്ട് രംഗത്ത് വരുകയും ചെയ്തു , എന്നാൽ ഈ കാര്യങ്ങൾ താനെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , വലിയ ഒരു വിവാദത്തിൽ ആണ് ഇപ്പോൾ മമ്മൂട്ടി എന്നാൽ ഇതിനെ എല്ലാം പ്രതികരിച്ചതും അനുകൂലിച്ചും രംഗത്ത് വരുകയും ചെയ്തു ,