എല്ലാവരുടെയും സംശയമാണ് സ്‌ഫടികം കാണാൻ ആളുണ്ടാവുമോ പക്ഷെ സംഭവിച്ചത് ,

ഭദ്രൻ- മോഹൻലാൽ കൂട്ടുകെട്ടിൽ 1995 ൽ പുറത്തെത്തിയ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളിൽ ഒന്നാണ്. ഡിജിറ്റൽ റീമാസ്റ്ററിംഗ് നടത്തിയ ഒരു മലയാള ചിത്രം ആദ്യമായി വലിയ സ്ക്രീൻ തിയറ്ററുകളിൽ എത്തുകയാണ്. എന്നാൽ ചെറിയ ഒരു റിലീസ് ഒന്നുമല്ല ഈ ചിത്രം വളരെ അതികം മാറ്റങ്ങളും പുത്തൻ സാകേതികവിദ്യകളും എല്ലാം ചേർത്ത് വെച്ച് കൊണ്ട് ഒരുക്കുന്ന ഒരു പുത്തൻ അനുഭവം തന്നെ ആണ് ഈ ചിത്രം , പിൽക്കാലത്ത് കൾട്ട് പദവി തന്നെ നേടിയിട്ടുള്ള സ്ഫടികം ഏറ്റവും കൂടുതൽ തവണ ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ്. ടെലിവിഷൻ പ്രദർശനങ്ങളിലെ റേറ്റിംഗിൽ ഇക്കാലത്ത് പോലും മിനിമം ഗ്യാരൻറി ഉറപ്പിക്കാൻ സാധിക്കുന്നു എന്നത് ഈ ചിത്രത്തിൻറെ സമാനതകളില്ലാത്ത ജനപ്രീതിയുടെ തെളിവാണ്. ഇപ്പോഴിതാ 4കെ, ഡോൾബി അറ്റ്മോസ് അപ്ഡേഷനോടെ എത്തുന്ന ചിത്രത്തിൻറെ റിലീസ് ചെയ്തത് .

കേരളത്തിൽ വൈഡ് റിലീസ് ആണ് ചിത്രത്തിന്. 145 സ്ക്രീനുകളിലാണ് പ്രദർശനം. എന്നാൽ ഇത് എല്ലാം ഞെട്ടിപ്പിക്കുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ പല സംശയാണ് വെച്ച് കൊണ്ട് തന്നെ ആണ് പലരും സിനിമയെ കുറിച്ച് സംസാരിക്കുന്നത് , എന്നാൽ തിയേറ്ററിൽ പോയി സിനിമ കാണുമോ എന്ന ചോദ്യങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ ഉയർന്നത് , എന്നാൽ ഈ ചിത്രം വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ വലിയ ഒരു പ്രേക്ഷക പിന്തുണ തന്നെ ആണ് ഉണ്ടായിരുന്നത് നിരവധി ആരാധകരും പ്രേക്ഷകരും ആണ് ചിത്രം കാണാൻ എത്തിയിരിക്കുന്നത് , വലിയ ഒരു പ്രതികരണം തന്നെ പ്രേക്ഷകരിൽ നിന്നും വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →