1995 ൽ പുറത്തെത്തിയ സ്ഫടികത്തിൻറെ കഥയും സംവിധാനവും ഭദ്രൻ ആയിരുന്നു. ഒപ്പം സഹരചനയും. രാജേന്ദ്ര ബാബുവിനൊപ്പമാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഭദ്രൻ ഒരുക്കിയത് എന്നാൽ ഇപ്പോൾ ഫെബ്രുവരി ഒമ്പതിന് റീ റിലീസിനെത്തുന്നത്. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ദൈർഘ്യം കൂട്ടിയും എത്തുന്ന സിനിമ ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ ആവേശത്തിൽ തന്നെ ആണ് , 4k ദൃശ്യ മികവോടെ തന്നെ ആണ് തിയേറ്ററിൽ എത്തിയിരിയ്ക്കുന്നത് , എന്നാൽ ചിത്രം വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ വലിയ ഒരു ആവേശം തന്നെ ആണ് പ്രേക്ഷകരി ഉണ്ടയായിരിക്കുന്നത് ,
ഇപ്പോളത്തെ സാകേതിക വിദ്യയിലൂടെ വളരെ മികച്ച ഒരു അനുഭവം തന്നെ ആണ് ,. എന്നാൽ ഭദ്രൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു എന്നു തന്നെ ആണ് പറയുന്നത് എന്നാൽ അങിനെ ഇരിക്കുമ്പോൾ ആണ് ഇനി വരാൻ ഇരിക്കുന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് ഭദ്രൻ , മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് തന്നെ ആണ് പറയുന്നത് , ഒരു വമ്പൻ ചിത്രം ആയിരിക്കും എന്നും പറയുന്നു , പ്രേക്ഷകർ ഇതുവരെ കനത്ത മോഹൻലാലിനെ അവതരിപ്പിക്കാൻ ആണ് ഇരിക്കുന്നത് എന്നു തന്നെ ആണ് പറയുന്നത് , എന്നാൽ മോഹൻലാൽ ചിത്രത്തിന് മുൻപ്പ് മറ്റൊരു ചിത്രം ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,