സ്ഫടികം തലമുറകളുടെ വികാരമായി മാറുകയാണ് മോഹൻലാൽ ചിത്രം സ്ഫടികത്തിന്റെ ഫോർ കെ പതിപ്പ്. സിനിമയുടെ ഈ പുത്തൻ പതിപ്പ് എന്തെന്നില്ലാത്ത ഒരു അനുഭവം സമ്മാനിക്കുന്നുണ്ടെന്നാണ് സിനിമാപ്രേമികളുടെ ഭാഷ്യം. ഫാൻസ് ഷോയും റെഗുലർ ഷോയും കടന്ന് എക്സ്ട്രാ ഷോകളുമായാണ് സ്ഫടികം 4K ദൃശ്യമികവോടെ താനെ ആണ് തിയേറ്ററിൽ റിലീസ് ചെയുന്നത് . വരും ദിവസങ്ങളിലും ഹൗസ്‍ഫുൾ ഷോകളുമായി സ്ഫടികം ജൈത്രയാത്ര തുടരുമെന്നാണ് കണക്കുകൂട്ടൽ. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് ‘സ്ഫടികം’ സിനിമയുടെ റീറിലീസ് സാധ്യമാക്കിയത്.
നാല് ദിവസം മാത്രമാണ് തിയറ്ററുകളുമായി എഗ്രിമന്റ് വച്ചിരുന്നതെങ്കിലും പ്രേക്ഷകരുടെ ചിത്രം ഏറ്റെടുത്തതോടെ സിനിമ കൂടുതൽ ദിവസം തിയറ്ററുകളിൽ തുടർന്നേക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.എന്നാൽ മോഹൻലാൽ എന്ന താരത്തിന്റെ തിരിച്ചു വരവ് തന്നെ ആണ് ഈ പ്രേക്ഷകർക്ക് വേണ്ടത് എന്നു തന്നെ ആണ് ഈ ചിത്രത്തിന്റെ റിലീസിലൂടെ കാണാൻ കഴിയുന്നത് , എന്നാൽ പലരും പല അഭിപ്രായങ്ങൾ കഴിഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു , കണ്ടവർക്ക് എല്ലാം മികച്ച രീതിയിൽ ഉള്ള ഒരു അനുഭവം തന്നെ ആണ് സ്പടികം എന്ന ചിത്രം നൽകിയത് , എന്നാൽ ഈ സിനിമയെ കുറിച്ചും അതിലെ അഭിനേതാക്കളെ കുറിച്ചും സോഷ്യൽ മീഡിയയിൽ നിരവധി അഭിപ്രായങ്ങൾ തന്നെ ആണ് പ്രേകഷകർ ഇട്ടിരിക്കുന്നതും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,