രാജസ്ഥാനിൽ ആണ് മോഹൻലാൽ ഇപ്പോൾ മലൈകോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിങിനായി മോഹൻലാൽ രാജസ്ഥാനിലെ ജയ്സൽമീർ എയർപോർട്ടിലെത്തിയതിന്റെ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്. മോഹൻലാലിന്റേതായി സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശേരിയ്ക്കൊപ്പം മോഹൻലാലെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണീയത. മലൈകോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിങിനായി മോഹൻലാൽ രാജസ്ഥാനിലെ ജയ്സൽമീർ എയർപോർട്ടിലെത്തിയതിന്റെ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്.
ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയുടേയും കിയാര അദ്വാനിയുടേയും വിവാഹം കഴിഞ്ഞ ദിവസം ജയ്സൽമീറിൽ വച്ച് നടന്നിരുന്നു. എയർപോർട്ടിൽ മോഹൻലാലിനെ കണ്ട ആരാധകരുടെ പ്രധാന ചോദ്യം വിവാഹത്തിന് എത്തിയതാണോ എന്നായിരുന്നു. എന്നാൽ തന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലായെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതിനു എല്ലാം എതിരെ പ്രതികരിച്ചിരിക്കുകയാണ് താരം , വളരെ രസകരം ഉള്ള ഒരു പ്രതികരണം തന്നെ ആണ് മോഹൻലാൽ മാധ്യമങ്ങൾക്ക് നേരെ നൽകിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,