ദിൽഷയുമായി പ്രണയത്തിൽ ഒടുവിൽ റംസാൻ പറഞ്ഞത് കേട്ടോ

ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ വിജയിച്ച വ്യക്തിയാണ് ദിൽഷ പ്രസന്നൻ. ഷോയിൽ വലിയ ജനശ്രദ്ധ നേടാൻ ദിൽഷയ്ക്ക് കഴിഞ്ഞു. ബി​ഗ് ബോസിലേക്ക് ദിൽഷയെത്തിയപ്പോൾ ശക്തയായ മത്സരാർത്ഥിയാണെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ വലിയ ഒരു ആരാധകരെ തന്നെ ആണ് ഈ പരിപാടിയിലൂടെ എല്ലാവരും സൃഷ്ടിച്ചു എടുത്തത് ,എന്നാൽ അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ദിൽഷയ്ക്ക് ഷോയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു. ഷോ കഴിഞ്ഞതിന് ശേഷം ദിൽഷയ്ക്ക് നേരെ വ്യാപക സൈബറാക്രമണങ്ങളും നടന്നിരുന്നു. റോബിൻ രാധാകൃഷ്ണനെയും ദിൽഷയെയും പ്രിയപ്പെട്ട ജോഡികളായാണ് ബി​ഗ് ബോസ് പ്രേക്ഷകർ കണ്ടത്. എന്നാൽ അതുമാത്രം അല്ല ഡാൻസ് പെർഫോമെൻസ് വഴിയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരാൾ തന്നെ ആണ് ദില്ഷാ ,

എന്നാൽ അതുമാത്രം അല്ല , റംസാന്റെ കൂടെ ആണ് കൂടുതൽ ആയും ദിഷായ കാണാൻ കഴിയുന്നത് ഇരുവരും സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യം തന്നെ ആണ് , ഇരുവരുടെയും ഡാൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി ആണ് വൈറൽ ആണ് , എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും ഒന്നിച്ചു ഒരു ഉൽഘാടനത്തിൽ പങ്കെടുത്തതും വൈറൽ ആയിരുന്നു , എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ ഇഷ്ടത്തിൽ ആണ് എന്ന കമണ്റ്റുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു , എന്നാൽ അതുകൊണ്ടു തന്നെ ഇരുവർ തമ്മിൽ പ്രണയത്തിൽ ആണോ എന്നു ആരാധകർ ചോദിക്കുന്നു , എന്നാൽ ഒരു അഭിമുഖത്തിൽ ദിൽഷയും ആയി ഒന്നുമില്ല എന്നു തന്നെ ആണ് പറഞ്ഞതു സുഹൃത്തുക്കൾ മാത്രം ആണ് എന്നു പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →