ഏറെ കാലത്തിനു ശേഷം മലയാളത്തിൽ ഉണ്ണി കൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന ഒരു പ്രതേകതയുള്ള ചിത്രം തന്നെ ആണ് ക്രിസ്റ്റഫർ മലയാള സിനിമാസ്വാദകർ ഏറെക്കാലമായി കാത്തിരുന്ന സിനിമയാണ് ക്രിസ്റ്റഫർ. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷൻ മെറ്റീരിയലുകൾക്ക് എല്ലാം മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ നായികമാരായി എത്തുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ മികച്ച ഒരു അഭിപ്രയം തന്നെ ആണ് നേടിക്കൊണ്ടിരിക്കുന്നത് . മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണ് ക്രിസ്റ്റഫർ എന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയർന്നു എന്നും പ്രേക്ഷകർ പറയുന്നു.
എന്നാൽ ചിത്രം ആദ്യ ദിനം താനെ മികച്ച ഒരു കളക്ഷനും നേടി എന്ന റിപ്പോർട്ടുകളും വരുന്നു , വളരെ വ്യത്യസ്തം ആയ ഒരു പ്രീമിയത്തിൽ ഒരുക്കിയ ചിത്രം വളരെ വലിയ പ്രതീക്ഷയിൽ തന്നെ ആണ് പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത് , കേരളത്തിൽ 200 ൽ അതികം തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തത് , എന്നാൽ ഈ ചിത്രം ആദ്യ ദിനം കളക്ഷൻ ആയി രണ്ടര കോടി രൂപ ആണ് കളക്ഷൻ നേടി എന്ന റിപോർട്ടുകൾ ആണ് വൈറൽ ആയിരിക്കുന്നത് 50 ലക്ഷം രൂപ ആണ് പ്രീ സെയിൽ ബിസിനസ് വഴി ലഭിച്ചത് , ഷോകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട് മികച്ച ഒരു ആക്ഷൻ ചിത്രം തന്നെ ആണ് ഇത് , ഇനിയും മികച്ച ഒരു കളക്ഷൻ നേടും എന്നും തന്നെ ആണ് പറയുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,