മോഹൻലാൽ ചിത്രം ‘സ്ഫടികം’ 4 k പതിപ്പ് ആണ് കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ മുന്നിൽ എത്തിയത് , വിവിധ തിയറ്ററുകളിൽ മോഹൻലാൽ ഫാൻസ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നുണ്ട് മികച്ച ഒരു പ്രതികരണം തന്നെ ആണ് പ്രേക്ഷകർക്ക് ഇടയിൽ നിന്നും വന്നരിക്കുന്നത് , . മിക്ക ഷോയും ഹൗസ്ഫുൾ ആയി കഴിഞ്ഞു. കേരളത്തിൽ മാത്രം 140ഓളം തിയറ്ററുകളിലാണ് സ്ഫടികം റിലീസിനെത്തുന്നത്.പഴയ സ്ഫടികത്തിലെ ദൃശ്യങ്ങൾക്കൊപ്പം പുതുതായി ചിത്രീകരിച്ച രംഗങ്ങളും പുതിയ പതിപ്പിൽ ഉണ്ടാകും. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ദൈർഘ്യം കൂട്ടിയും എത്തുന്ന സിനിമ ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.
എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് തിയേറ്ററിൽ എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച ഒരു കളക്ഷൻ തന്നെ തന്നെ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് 1 .2 കോടി രൂപക്ക് മുകളിലാണ് ആദ്യ ദിനം തന്നെ കളക്ഷൻ നേടി എന്ന റിപോർട്ടുകൾ ആണ് വന്നിരിക്കുന്നത് എന്നാൽ ഇങ്ങനെ ഒരു റീ റിലീസ് ചിത്രത്തിന് ആദ്യം ആയിട്ടു തന്നെ ആണ് ഇങ്ങനെ ഒരു കളക്ഷൻ നേടുന്നത് , എന്നാൽ ഇത് എല്ലാം ആരാധകർ വലിയ ആഘോഷം തന്നെ ആണ് നടത്തുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,