മലയാളത്തിൽ ആദ്യം ആയി ആണ് ഇങ്ങനെ ഒരു ചിത്രം വീണ്ടും വളരെ നീണ്ട 28 വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വീണ്ടും റിലീസ് ചെയ്ത സിനിമ ആണ് സ്പടികം ആട് തോമയ്ക്കു മേൽ സ്നേഹം ചൊരിഞ്ഞതിന് വാക്കുകൾക്കതീതമായ നന്ദി പറഞ്ഞു മോഹൻലാൽ എത്തുകയും ചെയ്തു , . സ്പടികം 4K അറ്റ്മോസിൽ സ്ഫടികം എത്തിച്ചതിന് ഭദ്രൻ സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ’. നടൻ മോഹൻലാലിന്റെ വാക്കുകളാണിത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി മോഹൻലാൽ കുറിച്ചത് , സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യങ്ങൾ അറിയിച്ചത് ,
1995ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ‘സ്ഫടികം’. മറ്റു സുപ്രധാന പുരസ്കാരങ്ങൾക്കൊപ്പം മോഹൻലാൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.എന്നാൽ ഇപ്പോൾ വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ മികച്ച ഒരു കളക്ഷനും സ്വന്തം ആക്കി , 445 ഷോകളിൽ നിന്നും 65 ലക്ഷം രൂപ കളക്ഷൻ നേടി എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ നാലു ദിവസം കൊണ്ട് 4 .25 കോടി രൂപ ആണ് കളക്ഷൻ ഇനത്തിൽ നേടിയത് , എന്നാൽ ഇത് ഒരു ഗംഭീര നേട്ടം തന്നെ ആണ് എന്നാൽ ഇത് എല്ലാവരും ആഘോഷിക്കുകയാണ് കഴിഞ്ഞദിവസം , എന്നാൽ ഇ ഓർമ്മകൾ എല്ലാം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,