പ്രണവിന്റെ അടുത്ത സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ് ഉടൻ പ്രഖ്യാപനം ഉണ്ടാവും

യാത്രകൾ എല്ലാം കഴിഞ്ഞു വന്ന ശേഷം പ്രണവ് ഇനി മുതൽ അടുത്ത സിനിമകളുടെ കഥകേൾക്കും ഏതാണ് വൈശാഖ് സുബ്രമണ്യൻ പറഞ്ഞത് ആണ് എന്നാൽ ഈ വാക്കുകൾ കഴിഞ്ഞ ദിവസം വൈറൽ ആണ് , കഴിഞ്ഞ വർഷം കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം മലയാളത്തിൻറെ തീയറ്ററുകൾ നിറച്ച സിനിമയാണ് ഹൃദയം. ഹൃദയത്തിൻറെ വൻ വിജയത്തിന് ശേഷം അടുത്തഘട്ടം ചിത്രങ്ങളുടെ ആലോചനയിലാണ് ഹൃദയത്തിൻറെ നിർമ്മാതാവയ വിശാഖ് സുബ്രഹ്മണ്യം. താൻ സിനിമ നിർമ്മിക്കുന്ന ബാനറിന് കീഴിൽ കൂടുതൽ ചിത്രങ്ങളുടെ പ്രഖ്യാപനം ഈ വർഷം ഉണ്ടാകും എന്നാണ് വിശാഖ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം 2024 ൽ നിർമ്മിക്കും എന്നാണ് വിശാഖ് പറയുന്നത്. അതേ സമയം ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ഒരു ചിത്രം ഈ വർഷം ഉണ്ടാകുമെന്നും വിശാഖ് പറയുന്നു.

ഫൺസ്റ്റാറ്റിക് ഫിലിംസ് ബാനറിലായിരിക്കും ധ്യാനിൻറെ ചിത്രം നിർമ്മിക്കുക അത് 2024 ആയിരിക്കും. പത്തോളം ചിത്രങ്ങളിൽ ധ്യാനിന് അഭിനയിക്കാനുണ്ട് ഇത് തീർന്ന ശേഷമായിരിക്കും പുതിയ സിനിമ.ധ്യാൻ ചെയ്യാൻ പോകുന്ന ചിത്രത്തിൻറെ സബ്ജക്ട് ഞങ്ങൾക്ക് എല്ലാം ഇഷ്ടപ്പെട്ടുവെന്നും വിശാഖ് പറയുന്നു. ഈ വർഷം ഒരു ചിത്രം ചെയ്യാനാണ് പദ്ധതി. മെറിലാൻറ്, ഫൺസ്റ്റാറ്റിക് എന്നീ ബാനറുകളുടെ കീഴിൽ ഒരോ ചിത്രം പ്രഖ്യാപിക്കും. എന്നാൽ ഇപ്പോൾ ഹൃദയം എന്ന സിനിമ വീണ്ടും റീ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നും പറയുന്നു , ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് പറഞ്ഞത് റിലീസ് ചെയുകയും ചെയ്തു വലിയ കൗതുകം തന്നെ ആണ് ഈ ചിത്രം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →