മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ‘വൈകിയ നീതി, നീതി നിഷേധമാണ്’ എന്നതാണ് ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയത്തെ കുറിച്ച് തന്നെയാണ് സിനിമ സംസാരിക്കുന്നത്. സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്നവരെയും അതിക്രമങ്ങൾ നടത്തുന്നവരെയും ശിക്ഷിക്കുന്ന ക്രിസ്റ്റഫർ. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ‘വൈകിയ നീതി, നീതി നിഷേധമാണ്’ എന്നതാണ് ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയത്തെ കുറിച്ച് തന്നെയാണ് സിനിമ സംസാരിക്കുന്നത്. സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്നവരെയും അതിക്രമങ്ങൾ നടത്തുന്നവരെയും ശിക്ഷിക്കുന്ന ക്രിസ്റ്റഫർ.
മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ കളക്ഷനിൽ വലിയ ഉയർച്ച ഒന്നുമില്ല എന്നു തന്നെ ആണ് പറയുന്നത് മമ്മൂട്ടിക്ക് 3 വർഷത്തിന് ശേഷം ഡിസാസ്റ്റർ തന്നെ ആണ് എന്നു തന്ന ആണ് എല്ലാ നിരൂപകരും പറയുന്നത് , ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ നേടി എടുക്കാൻ കഴിയില്ല എന്നു തന്നെ ആണ് പറയുന്നത് , എന്നാൽ മമ്മൂട്ടി ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം വേണ്ട ഒരു കളക്ഷസൻ നേടാൻ കഴിഞ്ഞില്ല എന്നു തന്നെ ആണ് പറയുന്നത് , 17 കോടി രൂപയുടെ മുതൽ മുടക്കിൽ ഇറക്കിയ ചിത്രം തന്നെ ആണ് ഇത് , എന്നാൽ അത് പോലും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല എന്ന് തന്നെ ആണ് പറയുന്നത് , എന്നാൽ ഇപ്പോൾ ഇതുവരെ ചിത്രത്തിന് 5 കോടി രൂപ മാത്രം ആണ് കളക്ഷൻ നേടിയത് എന്നു തന്നെ ആണ് പലരും പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,