ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് ഇങ്ങനെ ഒരു അപ്ഡേറ്ററിനു വേണ്ടി എല്ലാ പ്രേക്ഷകരും കാത്തിരുന്നത് , വർഷങ്ങൾക്കു മുൻപ്പ് ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ച ഒരു സിനിമ ആയിരുന്നു ചിന്താമണി കൊലക്കേസ് , എന്നാൽ അന്നത്തെ കാലത്തേ മികച്ച സിനിമകളിൽ ഒന്ന് തന്നെ ആയിരുന്നു അത്, പല ജനപ്രിയ സിനിമകളുടെയും സീക്വലുകളെക്കുറിച്ചുള്ള ചർച്ചകൾ സിനിമാപ്രേമികൾക്കിടയിൽ എപ്പോഴും തുടരുന്ന ഒന്നാണ്. സുരേഷ് ഗോപിയുടേതായി അത്തരത്തിൽ ചർച്ച ചെയ്യപ്പെടാറുള്ള ചിത്രമാണ് ചിന്താമണി കൊലക്കേസ്. ചിത്രത്തിൻറെ ഒരു രണ്ടാം ഭാഗത്തിൻറെ ആലോചന അണിയറയിൽ നടക്കുന്നതായി ഏറെക്കാലമായി സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ട്. ചിത്രത്തിൻറെ ഇടവേള വരെയുള്ള ഭാഗത്തിൻറെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ അത് ഉറപ്പിക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ അതിന്റെ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,lk എന്ന് ഇട്ടിരിക്കുന്നത് , ഷാജി കൈലാസ അടുത്തതായി ഒരുക്കുന്നത് ഈ ചിത്രം ആവും എന്നത് തന്നെ ആണ് റിപോർട്ടുകൾ , എന്നാൽ അതിനു മുൻപ്പ് സുരേഷ് ഗോപിയുടെ നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യാനും ചിത്രീകരണം ആരംഭിക്കാനും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,