സ്‌ഫടികവും ലാലേട്ടനും ലോകം മുഴുവൻ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല

ഒരു ക്ലാസിക് ചിത്രം 28 വർഷങ്ങൾക് ശേഷം വീണ്ടും റിങ്മാസ്റ്റർ ചെയ്തു ഇറക്കിയപ്പോൾ വലിയ ഒരു സ്വീകരണം തന്നെ ആണ് വന്നരിക്കണത് , ടെലിവിഷനിലൂടെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ കാണാൻ ആളുകൾ എത്തുമോ എന്ന സംശയം ആയിരുന്നു എല്ലാവര്ക്കും , എന്നാൽ അത് എല്ലാം മാറ്റി വെച്ച് താനെ ആണ് ചിത്രം കാണാൻ നിരവധി ആളുകൾ ആണ് വന്നതും മികച്ച ഒരു വിജയം തന്നെ ആക്കി മാറ്റിയതും , കേരളത്തിൽ റിലീസ് ചെയ്യപ്പെട്ട 160 സ്‌ക്രീനിൽ നിന്നും നാലു ദിവസത്തെ കളക്ഷൻ 3 കോടി രൂപ മറികടന്നു എന്നാണ് റിപോർട്ടുകൾ ആണ് പറയുന്നത് , എന്നാൽ കേരളത്തിൽ മാത്രം അല്ല വിദേശ മാർക്കറ്റുകളിലും മികച്ച ഒരു കളക്ഷൻ നേടി ,

ഇന്ത്യയിൽ മറ്റു സംസംഥാനങ്ങളിൽ 100 ൽ അതികം തിയേറ്ററിൽ ചിത്രം പ്രദർശനം നടത്തിയിരുന്നു , uk യിൽ നിന്നും ഏകദേശം 14 ലക്ഷം രൂപ ആണ് കളക്ഷൻ ആയി ലഭിച്ചത് , uk യിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന രണ്ടാമത്തെ ചിത്രം ആണ് ഇത് , ഒന്നാം സ്ഥാനം തങ്കം എന്ന ചിത്രം ആണ് , ഓപ്പണിങ് gcc യിൽ 56 ലക്ഷം രൂപ ആണ് നേടിയത് us ൽ 6 .6 ലക്ഷവും നേടിയതായി റിപോർട്ടുകൾ വന്നിരുന്നു , ഇങ്ങനെ ഒരു ചിത്രം വന്നു വലിയ ഒരു ഓളം ഉണ്ടാക്കിയത് എല്ലാവരെയും ഞെട്ടിക്കുക തന്നെ ആണ് ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →