മോഹൻലാൽ സിനിമ പമ്പ സിനിമ വരുന്നു

വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ,മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’. എന്നാൽ ഇപ്പോൾ ഈ ചിത്രം OTT പ്ലാറ് ഫോമിൽ എത്തിയിരിക്കുകയാണ് , എന്നാൽ ഈ വിജയത്തെ കുറിച്ച് സംസാരിച്ച തിരക്കഥാകൃത്തു അഭിലാഷ് പിള്ളയുടെ വാക്കുകൾ ആണ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , കാരണം അദ്ദേഹം പറഞ്ഞത് മറ്റൊരു മോഹൻലാൽ ചിത്രത്തെ കുറിച്ച് ആണ് ,

അദ്ദേഹത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വളരെ അതികം ശ്രെദ്ധ നേടുന്നത് , എന്നാൽ ആദ്യം ആയി എഴുതിയ കഥ പമ്പ എന്ന കഥ ആണ് എന്നും മോഹൻലാലിനെ വെച്ച് ചെയ്യാൻ ആണ് ആഗ്രഹം എന്നും പറയുന്നു , എന്നാൽ ആ വാക്കുകൾ ആണ് ഇപ്പോളും വൈറൽ ആയികൊണ്ടിരിക്കുന്നത് , മോഹൻലാലിനെ വെച്ച് പമ്പ എന്ന സിനിമ ഒരുക്കും എന്ന് താനെ ആണ് അഭിലാഷ് പറഞ്ഞത് , വലിയ ഒരു ക്യാൻവാസിൽ ചെയ്യാൻ കഴിയുന്ന ഒരു ചിത്രം ആണ് എന്നും പറയുന്നു എന്നാൽ അതിലേക്ക് ഉള്ള നീക്കം താനെ ആണ് സോഷ്യൽ മീഡിയയിലൂടെ ചില സൂചനകൾ നൽകുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →