മുടക്കുമുതൽ തിരിച്ചു പിടിച്ചു സ്‌ഫടികം മികച്ച വിജയം തന്നെ

2023 ൽ മോളിവുഡിൽ ഏതെല്ലാം ചിത്രങ്ങൾ ആണ് ഹിറ്റ് സംഭവിച്ചത് എന്ന് നോക്കുകയാണ് പ്രേക്ഷകർ നിരവധി ആരാധകരും പ്രേക്ഷകരും ഇത് എല്ലാം ചോദിച്ചു വരുകയാണ് , മാളിക്കപ്പുറം എന്ന ചിത്രം തന്നെ ആണ് വലിയ ഹിറ്റ് സിനിമ തന്നെ ആയിരുന്നു എന്നാൽ ഈ ചിത്രം 2022 അവസാനം, ഇറങ്ങിയ ചിത്രം തന്നെ ആണ് , എന്നാൽ 2023 ൽ ഇറങ്ങിയ ചിത്രങ്ങളുടെ കണക്കുകൾ നോക്കിയാൽ ജനുവരി മാസം ഇറങ്ങിയ ചിത്രങ്ങൾ തന്നെ ആണ് വലിയ ഹിറ്റ് അടിച്ചിരിക്കുന്നത് , എന്നാൽ ആ കണക്കുകൾ നോക്കിയാൽ മലയാള സിനിമ അല്ല ബോളിവുഡ് സിനിമ ആണ് ഹിറ്റ് അടിച്ചത് എന്ന് പറയുകയാണ് പത്താൻ എന്ന സിനിമയിലൂടെ 2023 ലെ ആദ്യ ഹിറ്റ് അടിക്കുകയും ചെയ്തു തൊട്ടു പിന്നാലെ രോമാഞ്ചം എന്ന സിനിമയും പിറന്നു ,

വലിയ ഒരു ഹിറ്റ് തന്നെ ആണ് ചിത്രം നേടിയെടുത്തത് , എന്നാൽ അതിനു പിന്നലെ സ്‌ഫടികം എന്ന ചിത്രവും വലിയ ഒരു ഹിറ്റ് സമ്മാനിച്ചു , 28 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്ത ചിത്രം ആണ് സ്‌ഫടികം , മികച്ച ഒരുകാലക്ഷനും മികച്ച പ്രതികരണം തന്നെ ആണ് നേടിയെടുത്തത് , എന്നാൽ ഇതുവരെ മൂന്ന് ഹിറ്റ് മാത്രം ആണ് മോളിവുഡിൽ നിന്നും പിറന്നിരിക്കുന്നത് , എന്നാൽ അതിൽ സ്‌ഫടികം ആണ് ഒരു വിസ്മയം ആയി മാറിയിരിക്കുന്നത് , എന്നാൽ ഇനി വരൻ പോവുന്ന ബിസിനസ് വലിയ ഒരു നേട്ടം തന്നെ ആണ് ഈ ചിത്രം ഉണ്ടാക്കി നൽകാൻ പോവുന്നത് , സ്‌ഫടികം റിലീസ് ചെയ്തു 4 ദിവസം കഴിയുമ്പോൾ 2 .35 കോടി രൂപ ആണ് കളക്ഷൻ ലഭിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →