ആനകളെ നമ്മൾക്ക് എല്ലാവർക്കും ഭയം ഉള്ള ഒരു ജീവി ആണ് , നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്.എന്നാൽ ഇങ്ങനെ ഉള്ള ആനകളെ കട്ടിൽ നിന്നും പിടിച്ചു കൊണ്ട് വരുകയും നാട്ടിൽ; കൊണ്ട് വന്നു ചട്ടം പഠിപ്പിക്കുകയും ആണ് ചെയുന്നത് , എന്നാൽ ഇങ്ങനെ പിടിച്ചു കൊണ്ട് വന്ന ആനയെ മെരുക്കി എടുക്കുന്ന ഒരു കാഴ്‌ച തന്നെ ആണ് ഇത് വലിയ അപകടം പിടിച്ച ഒരു പണി ആണ് ആനകൾ മെരുക്കുന്നതു , അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ആന ഇടഞ്ഞാൽ അപകടകാരിയാണ് എന്നറിഞ്ഞിട്ടും അതിന്റെ അടുത്തേക്ക് ചെന്ന് അതിനെ ഓടിക്കാൻ ശ്രമിച്ച രണ്ട് പേരെ ആണ് ആന തിരിഞ്ഞു വന്ന് ആക്രമിക്കുന്നതാണ് വീഡിയോ. എന്നാൽ അങ്ങിനെ ഒരു കാട്ടാനയെ ചട്ടംപാദിപ്പിക്കാൻ ഇട്ട കൂട്ടിൽ ഒരു കുഞ്ഞു കുട്ടിയുടെ ഷൂ വന്നപ്പോൾ അത് എടുത്തു കുട്ടിക്ക് തന്നെ തിരിച്ചു കൊടുക്കുന്ന ഒരു വീഡിയോ ആണ് ഇത് , എന്നാൽ ആനകളുടെ ഇതുപോലെ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി വൈറൽ ആവാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,