നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കപ്പെടുന്നതും യാതൊരു കലർപ്പുമില്ലാതെ ചിലവില്ലാതെ എന്തെല്ലാം ആഹാരങ്ങൾ ഉണ്ട്. നാട്ടിൽ അവഗണിക്കപ്പെടുന്ന പഴമക്കാരുടെ അനാരോഗ്യവും ക്ഷീണവും അകററി നിർത്തി ഊർജ്ജ്വസ്വലതയോടെ നിലനിർത്തിയ ഒന്നാണ് നെല്ല് നിന്ന് ഉണ്ടാക്കുന്ന ഉണങ്ങലരി, മലർ, അവൽ. ഇവ പോഷക മൂല്യ കലവറകളാണ്. ഇവ മുന്നൂം ആരോഗ്യം നിലനിർത്തുവാൻ പ്രത്യേക കഴിവുകൾ ഉണ്ടെന്ന് പഴമക്കാർ പറയുന്നു. ഏററവും വലിയ ആരോഗ്യവാൻ ഹനുമാനാണ്. പുരാണങ്ങളിൽ സുഹൃത്ത് ബന്ധവും സ്‌നേഹ ബന്ധവും പ്രതിഫലിപ്പിച്ചത് അവൽ എന്ന ആഹാരമാണ്. കുചേല ബ്രാഹ്മണൻ ശ്രീകൃഷ്ണനെ കാണുവാൻ പോകുമ്പോൾ അവലാണ് കൊണ്ടുപോയത്.
ഹനുമാന്റെ നിവേദ്യം അവലാണ്. ബന്ധുക്കൾ കിടപ്പുരോഗികളെയും സുഹൃത്ത് വീടുകളിലും പോകുമ്പോൾ അവിൽ പലഹാരങ്ങളാണ് കൊണ്ടുപോകാറ്. എന്നാൽ ഇത് നിർമിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , വളരെ മോശം ആയ സാഹചര്യത്തിൽ ആണ് ഇത് എല്ലാം എന്നാൽ അത് ആണ് ഈ വീഡിയോയിൽ കാണുന്നത് , വളരെ വേഗത്തിൽ തന്നെ ആണ് മലർ വറുത്തു ഇടുന്നതു , എന്നാൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ നിന്നും നിർമിച്ചു എടുത്ത വസ്തുക്കൾ കഴിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ആരോഗ്യത്തിന് തന്നെ വളരെ മോശം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,