ദുൽഖർ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. തമിഴ് നടൻ പ്രസന്നയും ‘കിംഗ് ഓഫ് കൊത്ത’യുടെ സെറ്റിൽ ജോയിൻ ചെയ്‍തുവെന്നതാണ് പുതിയ വാർത്ത. എന്നാൽ അതുപോലെ തന്നെ ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ അടങ്ങിയ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആയി ദുൽഖുർ എടുത്ത ചിത്രം ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് ,
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ അവസാനിക്കും എന്നു തന്നെ ആണ് പറയുന്നത് , എന്നാൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് എല്ലാ പ്രേക്ഷകരും , എന്നാൽ ഈ ലൊക്കേഷൻ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വരുന്നത് നിർമാതാക്കൾക്ക് വലിയ ദോഷം തന്നെ ആണ് , എന്നാൽ ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനു ആയി നിരവധി ആളുകൾ ആണ് കാത്തിരിക്കുന്നതും , ദുൽഖുറിന്റെ തന്നെ ഏറ്റവും വലിയ ചിത്രം ആണ് ഇത് , വലിയ ഒരു മുതൽ മുടക്കിൽ എത്തുന്ന ചിത്രം തന്നെ ആണ് കിംഗ് ഓഫ് കൊത്ത ,