ഗുസ്‍തിക്കാരനും ശിഷ്യനുമായി മോഹൻലാൽ പൃഥ്വിരാജ് അൻവർ റഷീദ് ചിത്രം

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാൾ ആണ് സച്ചി , എന്നാൽ തന്റെ തുടക്കകാലത്തു മോഹൻലാലിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരു ചിത്രം നിർമിക്കണം എന്നു ഉണ്ടായിരുന്നു എന്നും , എന്നാൽ മോഹൻലാൽ തന്നെ ആണ് അത് വേണ്ട എന്നു പറഞ്ഞത് എന്നും പറയുന്നു നടൻ മണിയൻ പിള്ള രാജു പറയുന്നു , മോഹൻലാൽ ഗുസ്തിക്കാരനും പൃഥ്വിരാജ് അദ്ദേഹത്തിന്റെ ശിഷ്യൻ ആയി എത്തുന്ന ചിത്രം ആണ് ഒരുക്കാൻ ഇരുന്നത് എന്നാൽ അത് ക്ലിഷേ ആണ് എന്നും വേറെ ഏതെങ്കിലും കഥ നോകാം എന്നും മോഹൻലാൽ പറഞ്ഞു എന്നും പറയുന്നു ,

ഈ കാര്യം ആണ് മണിയൻ പിള്ള രാജു പറഞ്ഞത് , മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ പ്രെസ് മീറ്റിൽ ആണ് ഈ കാര്യം പറഞ്ഞത് , അൻവർറഷീദ് ആണ് സച്ചിയുടെ കൈയിൽ ഒരു കഥ ഉണ്ട് എന്നും പറയുന്നു , എന്നാൽ ആ സിനിമയിൽ വളരെ ഇപ്പോൾ ചെയ്യണ്ട എന്നും പിന്നീട് ചെയ്യാം എന്നും ആണ് മോഹൻലാൽ പറഞ്ഞത് എന്നും മണിയൻ പിള്ള രാജു പറഞ്ഞു , ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →