28 വർഷങ്ങൾക്ക് മുൻപ്പ് കേരളത്തിലെ തീയേറ്ററുകളിൽ ആവേശം ആയി മാറിയ ഒരു ചിത്രം ആയിരുന്നു സ്‌ഫടികം, എന്നാൽ അന്നത്തെ അതേ ആവേശവും വീര്യവും തീരത്തെ തന്നെ 28 വർഷത്തിന് ഇപ്പുറം വീണ്ടും അതെ ആവേശത്തിൽ താനെ ആണ് ഇപ്പോൾ വീണ്ടും തിയേറ്ററിൽ റീ റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ അതിന്റെ ആവേശത്തിൽ ആണ് എല്ലാവരും , എന്നാൽ ഈ ചിത്രം വീണ്ടും റീ റിലീസ് ചെയ്തപ്പോൾ മികച്ച ഒരു അഭിപ്രായം താനെ ആണ് പറയുന്നത് , തിയേറ്ററിൽ മികച്ച പ്രേക്ഷക പിന്തുണ തന്നെ ആണ് നേടിക്കൊണ്ടിരിക്കുന്നതു , മികച്ച ഒരു ബുക്കിങ്ങും നടക്കുന്നു , ലോകം മുഴുവൻ 40 ൽ അതികം രാജ്യങ്ങൾ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ,
എന്നാൽ ഒരു സിനിമയുടെ റീ റിലീസ് ഇത്തരം രാജ്യങ്ങളിൽ ആദ്യം ആയിട്ടു ആണ് ഇങ്ങനെ ഒരു ചിത്രം റിലീസ് ചെയുന്നത് , uk യിൽ റെക്കോർഡ് ഓപ്പണിങ് തന്നെ ആണ് നടന്നിരിക്കുന്നത് , എന്നാൽ ഇത് താനെ ആണ് സ്‌ഫടികം എന്ന സിനിമയുടെ പുതിയ റെക്കോർഡ് ആയി വന്നിരിക്കുന്നത് , എന്നാൽ ഈ ചിത്രം കോടികളുടെ കളക്ഷൻ തന്നെ ആണ് നേടിയിരിക്കുന്നത് , എന്നാൽ ഇതുവരെ മൂന്ന് ഹിറ്റ് മാത്രം ആണ് മോളിവുഡിൽ നിന്നും പിറന്നിരിക്കുന്നത് , എന്നാൽ അതിൽ സ്‌ഫടികം ആണ് ഒരു വിസ്മയം ആയി മാറിയിരിക്കുന്നത് , എന്നാൽ ഇനി വരൻ പോവുന്ന ബിസിനസ് വലിയ ഒരു നേട്ടം തന്നെ ആണ് ഈ ചിത്രം ഉണ്ടാക്കി നൽകാൻ പോവുന്നത് , സ്‌ഫടികം റിലീസ് ചെയ്തു 4 ദിവസം കഴിയുമ്പോൾ 2 .35 കോടി രൂപ ആണ് കളക്ഷൻ ലഭിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,