മലയാളികളുടെ ഏറെ പ്രിയ നടൻ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായെത്തി ഇന്ന് മലയാള സിനിമയിലെ താരരാജാവായി മാറിയ മോഹൻലാൽ, എന്നും ഓർത്തുവയ്ക്കാൻ ഒട്ടേറെ കഥാപാത്രങ്ങളാണ് കേരളക്കരയ്ക്ക് സമ്മാനിച്ചത്. അഭിനേതാവിന് പുറമെ താനൊരു മികച്ച നർത്തകൻ കൂടിയാണെന്ന് മോഹൻലാൽ പലതവണ തെളിയിച്ചിട്ടുള്ളതാണ്. നടന്റെ തനതായ ശൈലിയിൽ ഉള്ള ഡാൻസ് കാണാൻ ഒരുകൂട്ടം ആരാധകവൃന്ദം തന്നെ ഉണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. രാജമൗലി ഒരുക്കിയ rrr എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മോഹൻലാൽ ഡാൻസ് കളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നു ,
എന്നാൽ ഈ ഗാനം ലോകം മുഴുവൻ ശ്രെദ്ധ നേടിയ ഗാനം തന്നെ ആണ് , എന്നാൽ ഈ ഗാനത്തിന് ഓസ്കാർ അവാർഡ് ലഭിക്കുകയും ചെയ്തു, എനാൽ ആ ഗാനത്തിന് ആണ് മോഹനലാൽ ഒരു വേദിയിൽ ചുവട് വെച്ചിരിക്കുന്നത് , ഇത് തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ചിത്രമാണ് എലോൺ.കൂടുതൽ അറിയാൻ വീഡിയോ കാണുക ,