മലയാളത്തിലെ മികച്ച നടിമാരിൽ ഒരാൾ ആണ് മഞ്ജു വാരിയർ , മലയാള സിനിമയിൽ കുറച്ചു കാലം മാറി നിന്ന് എന്ക്കിലും പിന്നീട് സജീവം ആയി മറുകയായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ആണ് താരത്തിന് ബൈക്ക് ലൈസൻസ് കിട്ടിത്ത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തകൾ തന്നെ ആയിരുന്നു , തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുമുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ബൈക്ക് യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അജിത്തിനൊപ്പം മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ഉണ്ടെന്നതാണ് കൗതുകമുണർത്തുന്ന ഒരുകാര്യം. എന്നാൽ ആണ് പറഞ്ഞത് സ്വപ്‍നം യാഥാർഥ്യമാക്കി മഞ്ജു വാര്യർ ,
തൻ ബിഎംഡബ്ല്യുവിന്റെ പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് മഞ്ജു വാര്യർ സ്വന്തമാക്കിയത്. പുതിയ പുതിയ ബൈക്ക് വാങ്ങിയ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജു വാര്യർ പങ്കുവച്ചത്. ‘ ധൈര്യത്തിന്റെ ചെറിയൊരു കാൽവയ്പ് നല്ലൊരു തുടക്കമാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. എന്നാണ് മഞ്ജു പറയുന്നത് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് തരാം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,