ദശരഥം 2 മോഹൻലാൽ കഥ കേൾക്കുന്നില്ല കാരണം കാരണം കേട്ടോ

മലയാളസിനിമയ്ക്ക് പുത്തൻ ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ പ്രധാനിയാണ് സിബിമലയിൽ ഒരു അഭിമുഖത്തിൽ ആണ് സിബി മലയിൽ ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് . മോഹൻലാലുമായി അദ്ദേഹം കൈകോർത്തപ്പോഴൊക്കെ സൂപ്പർ ഹിറ്റുകൾ പിറന്നു അതിൽ ഒന്നാണ് ദശരഥം, എന്നാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ഉള്ള ആഗ്രഹത്തെ വിമർശിക്കുകയാണ് സംവിധായകൻ ശാന്തി വള്ള ദിനേശ് , ദശരഥം മികച്ച ഒരു സിനിമ ആണ് എന്നും അതിനു ഒരു രണ്ടാം ഭാഗം ആവശ്യം ഇല്ല എന്നും ആണ് പറയുന്നത് ,

നെടുമുടി വേണു , മുരളി , സുകുമാരി പോലെ ഉള്ള നടിമാരും നടമാരും ഇല്ലത്തെ ആ സിനിമ ചെയ്യാൻ കഴിയില്ല എന്നും പറയുന്നു , ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത് സി ബി മലയിൽ എന്ന സംവിധായകനും മോഹൻലാലിനെ പോലെ ഒരു പേരുള്ള ഒരാൾ ആണ് , എന്നാൽ ഇ ചിത്രത്തിന് രണ്ടാം ഭാഗം ആവശ്യം ഇല്ല എന്നു താനെ ആണ് പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ ആണ് ചർച്ച ആവുന്നതും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →