ദൃശ്യം 2 എന്ന ചിത്രത്തിന്റെ രണ്ടു വർഷം ആഘോഷിക്കുകയാണ് ഓരോ പ്രേക്ഷകനും , എന്നാൽ എല്ലാ പ്രേക്ഷകരും പറയുന്നത് മലയാളത്തിന് ഒരു ഹിറ്റ് മിസ് ആയി എന്നു താനെ ആണ് , മലയാളത്തിൽ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടാൻ കഴിയുന്ന ഒരു ചിത്രം ആയിരുന്നു ദൃശ്യം 2 , OTT യിൽ റിലീസ് ചെയ്തകാരണം തന്നെ ആണ് ഹിറ്റ് അടിക്കാൻ കഴിയാതെ പോയത് , എന്നാൽ ദൃശ്യം 2 മറ്റു ഭാഷകളിൽ റീമാകെ ചെയ്തപ്പോൾ ഇന്ത്യയിൽ നിന്നും കോടികൾ ആണ് വാരിയെടുത്ത് , 100 , കോടി എല്ലാം മാറി കടക്കുകയും ചെയ്തു , ജിത്തു ജോസഫ് സംവിധാനം ചെയ്ത മികച്ച സിനിമകളിൽ ഒന്ന് തന്നെ ആയിരുന്നു ഇത് , എന്നാൽ അതിനു ശേഷം ആണ് ദൃശ്യം 3 എന്ന സിനിമയുടെ ചർച്ചകളും തുടങ്ങിയത് ,
എന്നാൽ ഈ ചിത്രത്തിന് മൂന്നാം ഭാഗം വേണം എന്നും പ്രേക്ഷകർ പറയുകയും ചെയ്തു , ദൃശ്യം 2 എന്ന സിനിമ OTT യിൽ അല്ലായിരുന്നു റിലീസ് എങ്കിൽ തിയേറ്ററിൽ മികച്ച ഒരു വിജയം തന്നെ ചിത്രം നേടിയെടുത്തെന്നേ , ദൃശ്യം ആദ്യം ഭാഗം തന്നതിനേക്കാളും മികച്ച ഒരു അനുഭാവഗം താനെ ആണ് രണ്ടാം ഭാഗം തന്നത് ഏതാനും പ്രേക്ഷകർ പറയുന്നു , എന്നാൽ എല്ലാവരും മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള കത്തിരിപ്പിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,