പ്രഭാസിന്റെ സ്വപ്‍ന ചിത്രങ്ങളിൽ ഒന്നായ പ്രൊജക്റ്റ് കെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2024 ജനുവരി 12 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദീപികയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിൻറെ അണിയറപ്രവർത്തകർ ചിത്രത്തിൻറെ ദീപിക പദുക്കോണിന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ. ചിത്രം പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ. എന്നാൽ ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആണ് , ബിഗ് ബഡ്ജറ്റിൽ തന്നെ ആണ് ഈ ചിത്രം ഒരുങ്ങുത് ,
വലിയ ആവേശം തന്നെ ആണ് പ്രേക്ഷകർക്ക് ഈ ചിത്രം ഒരുങ്ങുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഇപ്പോൾ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ് , ദുൽഖുർ ഈ ചിത്രത്തിൽ ഉണ്ടോ എന്ന ചർച്ചകൾ താനെ ആണ് വരുന്നത് , എന്നാൽ ഈ വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആവുന്നത് എന്നാൽ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതൽ തന്നെ ദുൽഖുർ ചിത്രത്തിന്റെ ഭാഗം ആവുന്നു എന്നും പറഞ്ഞിരുന്നു , എന്നാൽ അതിനു ശേഷം ദുൽഖുർ പ്രൊജക്റ്റ് k യുടെ സെറ്റിൽ എത്തിയതും വലിയ്യ് വാർത്തകൾ ആയിരുന്നു , വലിയ ഒരു ആവേശത്തിൽ തന്നെ ആണ് പ്രേക്ഷകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,