മോഹൻലാലിൻറെ സ്പൈ ത്രില്ലർ ചിത്രം ഒരുങ്ങുന്നു ജിത്തു ജോസഫ് സംവിധാനം

മോഹൻലാലിനെ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ആണ് റാം , ജിത്തു ജോസഫ് സംവിധാനത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് റാം , മോഹനലാൽ ആരാധകർ ഏറെ നാൾ ആയി കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആണ് റാം , ജിത്തു ജോസഫ് എന്നിവർ ഒന്നിക്കുന്നു എന്നത് തന്നെ ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം മലയാളത്തിൽ ഈ വർഷംചെയ്ത മോഹൻലാൽ ചിത്രങ്ങൾ എല്ലാം വളരെ മോശം ആണ് എന്ന റിപോർട്ടുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , 12ത്ത് മാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒരു മലയാളഭാഷ ചലച്ചിത്രമാണ് റാം. തൃഷയാണ് ഈ ചിത്രത്തിൽ മോഹൻലാലിൻ്റെ നായിക .ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും റാമിനുണ്ട്. ഇന്ദ്രജിത്ത്,സുരേഷ് മേനോൻ, സിദ്ദിഖ്,ദുർഗ്ഗ കൃഷ്ണ എന്നിവരാണ് മറ്റുതാരങ്ങൾ. റാം എന്ന ചിത്രം രണ്ടു ഭാഗങ്ങളിൽ ആയി തന്നെ ആണ് ചിത്രീകരിക്കുന്നതും ,

മലയാള സിനിമയിൽ തന്നെ ഏറ്റവും ദൈർക്യം കൂടിയ ചിത്രീകരണം ഉള്ള സിനിമ ആണ് ഇത് , എന്നാൽ ഇപ്പോൾ ഒന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തി ആയി എന്നും നേരത്തെ റിപോർട്ടുകൾ വന്നത് ആണ് , എന്നാൽ ഒന്നാം ഭാഗം ഈ വർഷം തന്നെ ഓണം റിലീസ് ആയി ഇറക്കും എന്നും ആണ് പറയുന്നത് , റോ ഏജന്റ് ആയി എത്തുന്ന പോലീസ് ഓഫീസർ ആയി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷം ഇടുന്നതു , എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഉള്ള തയാറെതുടിപ്പിൽ ആണ് ഓരോ പ്രേക്ഷകനും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →