പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങൾ അതുപോലെ അഭ്യാസ പ്രകടനങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് ആണ് എന്നാൽ അങ്ങിനെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ പ്രണവ് മോഹൻലാലിന്റെ വീഡിയോ തന്നെ ആണ് ഒരു കയറിന്റെ മുകളിലൂടെ നടക്കുന്ന അഭ്യാസ പ്രകടനം തന്നെ ആണ് വൈറൽ ആയിരിക്കുന്നത് , എന്നാൽ അതിനു പിന്നാലെ ആണ് പ്രണവ് യാത്രകളിൽ പകർത്തിയ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് , തന്റെ പാഷനുകളിൽ ഒന്നായ ഫോട്ടോഗ്രാഫി തന്നെ ആണ് അത് , സ്വന്തം ആയി എടുത്ത ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ എല്ലാം ഫ്രെയിം ചെയ്ത പ്രദർശനം നടത്തിയ ഒരു വീഡിയോ ,
എന്നാൽ കുറച്ചു മികച്ച ചിത്രങ്ങൾ അങ്ങിനെ ചെയ്തു വെച്ചിരിക്കുന്നുണ്ട് , എന്നാൽ ഇത് എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു , തന്റെ പാഷനുകൾക്ക് വേദി പൈസ സംബാധിക്കാൻ സിനിമയിൽ എത്തിയ പ്രണവിനെ കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുള്ളതാണ് എന്നാൽ അത് എല്ലാം ശരിക്കും ഉള്ളത് ആണ് എന്നു ഈ വീഡിയോയിൽ മനസിലാക്കാൻ കഴിയും , എന്നാൽ വളരെ അതികം വ്യത്യാസതാം ആയ ഒരു വീഡിയോ തന്നെ ആണ് ഇത് , എന്നാൽ അതുപോലെ പല അഭ്യാസത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ അവരും ഉണ്ട് ,എന്നാൽ മലയാളത്തിൽ ഒരു സൂപ്പർ ഹീറോ ചിത്രം കൂടി എത്തി എന്നുതന്നെ ആണ് പ്രേക്ഷകർ പറയുന്നത് . എന്നാൽ അങ്ങിനെ ഇരിക്കുമ്പോൾ ആണ് സിദ്ധിഖ് പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ പറഞ്ഞത് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,