മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം, ചെയ്ത ചിത്രം ആണ് ലൂസിഫർ ,എന്നാൽ ഇപ്പോൾ പ്രേക്ഷകർ കാത്തിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങും. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ട്. ആറ് മാസമായി സംവിധായകൻ പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.മികച്ച ഒരു കഥ തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് എന്നു താനെന്ന ആണ് മുരളി ഗോപി പറഞ്ഞത് , ഒരു തെന്നിന്ത്യൻ ചിത്രത്തിന് വേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ട് ആയിരിക്കും എമ്പുരാനായി നടത്തിയത്. കാരണം അത്രയേറെ വീഡിയോകളും ഫോട്ടോകളും പരീക്ഷിച്ച ശേഷമാണ് ടീം ലൊക്കേഷൻ ഉറപ്പിച്ചത്.
ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. എന്നാൽ ഉടൻ തന്നെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും എന്ന് തന്നെ ആണ് പറയുന്നത് , അതിനെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വരുകയും ചെയ്തു , മോഹൻലാലിന്റെ തന്നെ വലിയ ഒരു മുടക്കുമുതലിൽ ഇറങ്ങുന്ന ഒരു ചിത്രം താനെന്ന ആണ് ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഓരോ പ്രേക്ഷകനും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,