മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന് പണി കൊടുത്ത് സഹ നിർമാതാക്കൾ

മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന് പണി കൊടുത്ത് ആറാട്ട് എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , ആറാട്ട് എന്ന ചിത്രത്തിലൂടെ നേടിയെടുത്ത കളക്ഷൻ ഉപയോഗിച്ച് ബി ഉണ്ണികൃഷ്ണൻ ക്രിസ്റ്റഫറിന് വേണ്ടി ഇറക്കി എന്ന റിപോർട്ടുകൾ ആണ് വരുന്നത് , തിയേറ്ററിൽ വലിയ ഒരു പരാജയ ചിത്രം ആയിരുന്നു ആറാട്ട് എന്നാൽ ഡിജിറ്റൽ സാറ്റലൈറ് വഴി ഏകദേശം 12 കോടി രൂപ ആണ് കളക്ഷൻ നേടിയത് . എന്നാൽ അതിൽ നിന്നും ലഭിച്ച തുക , കോ പ്രൊഡ്യൂസർക്ക് നൽകാതെ ക്രിസ്റ്റഫറിന് ഇറക്കി എന്നും എന്നാൽ ഇതോടെ ക്രിസ്റ്റഫറിന് എത്രെയും വിമര്ശനങ്ങൾ ഉയരുന്നു ,

എന്നാൽ ഈ ചിത്രത്തിനും ബി ഉണ്ണികൃഷ്ണനാണ് എതിരെയും കേസ് കൊടുത്തിരിക്കുകയാണ് ഇപ്പോൾ , എന്നാൽ ഇപ്പോൾക്രിസ്റ്റഫറിന് OTT സ്ട്രീമിങ് വിലക്കിയിരിക്കുകയാണ് സഹ നിർമാതാക്കൾ എന്നാൽ അതുകൊണ്ടു തന്നെ കോടതിയിൽ നിന്നും ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ OTT റിലീസ് ഉണ്ടാവില്ല എന്ന് തന്നെ ആണ് പറയുന്നത് , എന്നാൽ ഇതോടെ ഈ ചിത്രം OTT യിൽ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർ വലിയ നിരാശയിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →