മോഹൻലാൽ വാലിബന്റെ ഷൂട്ടിംഗ് അടുത്ത ഘട്ടത്തിൽ പുതിയ ലുക്ക് പുറത്തുവിടാത്ത അണിയറപ്രവർത്തകർ

മോഹൻലാൽ ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം മലൈക്കോട്ടൈ വലിബൻ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ മനസിൽഇടം നേടിയ ഒരു ചിത്രം തന്നെ ആണ് , ആദ്യമായി ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം തന്നെ ആണ് , പ്രേക്ഷകരുടെ വലിയ ഒരു ആഗ്രഹം തന്നെ ആയിരുന്നു ഇരുവരും ഒന്നിച്ചു ഒരു മാസ്സ് ചിത്രം എന്നാൽ അതിനു ഇപ്പോൾ തുടക്കം ആയിരിക്കുകയാണ് , എന്നാൽ ഈ ചിത്രം എല്ലാ പ്രേക്ഷകരിലും വലിയ ഒരു ആവേശം തന്നെ ആണ് ഉണ്ടാക്കിയത് , ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച ഒരു നടനും സംവിധായകനും ഒന്നിക്കുമ്പോൾ വലിയ ഒരു മാജിക് തന്നെ ആണ് നടക്കാൻ പോവുന്നത് എന്നാണ് പറയുന്നത് , രാജസ്ഥാനിൽ ഷൂട്ടിംഗ് ആരംഭിച്ചത് എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ പൊക്രാനിൽ ആരംഭിക്കാൻ പോവുന്നു എന്നാണ് റിപോർട്ടുകൾ 20 ദിവസത്തോളം ആണ് അവിടെ ഷൂട്ടിംഗ് ഉണ്ടാവുന്നത് എന്നാണ് പറയുന്നത് , രാജസ്ഥാൻ കൂടാതെ കൊച്ചിയിലും ചിത്രം ഷൂട്ടിങ് നടത്തും ,

ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ps റാഫിക് ആണ് , ഏപ്രിൽ മാസത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർണമാവും എന്നാണ് പറയുന്നത് , മോഹൻലാൽ ഒരു ഗുസ്തിക്കാരന്റെ വേഷത്തിൽ ആണ് അഭിനയിക്കുന്നത് , മോഹൻലാലിന്റെ പുതിയ ലുക്ക് ആണ് പ്രേക്ഷകർ കാത്തിരുന്നത് , എന്നാൽ ആ ലുക്ക് ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല , ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഈ ലുക്ക് പുറത്തു വിടാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട് ഉണ്ട് , മികച്ച ഒരു താര നിര തന്നെ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , അന്യ ഭാഷയിൽ നിന്നും താരങ്ങൾ അഭിനയിക്കുന്നു എന്ന് പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →