മലയാള സിനിമ സംവിധായകർ എല്ലാം പുതു തലമുറയിലെ തിരക്കഥാകൃത്തുക്കൾക്ക് ഒപ്പം കൈകോർത്തു തുടങ്ങി മലയാളത്തിലെ ഏറ്റവും സീനിയർ ആയ ജോഷി വരെ ഇപ്പോൾ പുതുമുഖങ്ങളെ വെച്ച് കൊണ്ടുള്ള സിനിമകൾ ആണ് , മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ വരെ പുതു തലമുറയില്ലേ രചയിതാക്കൾക്ക് ഒപ്പം ആണ് സിനിമകൾ ചെയുന്നത് എന്നാൽ ഇപ്പോൾ ഇതാ മലയാളത്തിലെ പ്രസ്ഥ സംവിധായകയിൽ ഒരാൾ ആയ ബി ഉണ്ണി കൃഷ്ണൻ ട്രാക്ക് മാറ്റുകയാണ് എന്ന വാർത്തകൾ ആണ് വരുന്നത് തൻ ഇനി സംവിധാനം ചെയ്യാൻ പോവുന്ന സിനിമകൾ പുതു തലമുറയിലെ തിരക്കഥാകൃത്തുക്കൾക്ക് ഒപ്പം ആണ് സിനിമ ചെയുന്നത് എന്നു പറയുകയാണ് , മോഹൻലാൽ , മമ്മൂട്ടി , ദിലിപ് , പൃഥ്വിരാജ് ,
എന്നിവയുടെ തീയതി കിട്ടിയ ഒരു സംവിധായകൻ ആണ് ബി ഉണ്ണികൃഷ്ണൻ , എന്നാൽ ഇനി അവർക്ക് ഒപ്പം കൈകോർക്കാൻ പുതുമ ഉള്ള ശൈലിയിൽ ആണ് തിരിച്ചു വരുന്നത് , എന്നാൽ പുതുമുഖ തിരക്കഥാകൃത്തുക്കൾ ആയി ബി ഉണ്ണി കൃഷ്ണൻ മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യും എന്ന് തന്നെ ആണ് പറയുന്നത് , എന്നാൽ മോഹൻലാൽ മമ്മൂട്ടി എന്നിവർക്കു മുൻപ്പ് തന്നെ ദിലീപിനെ വെച്ച് കൊണ്ട് ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നു എന്നും പറയുന്നു , എന്നാൽ ബി ഉണ്ണികൃഷ്ണന്റെ അവസാന ചിത്രം ആറാട്ട് അതുപോലെ ക്രിസ്റ്റഫർ എന്നിങ്ങനെ ഉള്ള ചിത്രങ്ങൾ ആണ് എന്നാൽ അത് എല്ലാം വളരെ മോശം ആയ ചിത്രങ്ങൾ തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,