വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ സംവിധാനം രംഗത്തു കടന്നു വന്ന ഒരു പുതുമുഖ സംവിധായകൻ ആണ് അനൂപ് സത്യൻ . അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘പാച്ചുവും അത്ഭുത വിളക്കും’ ഏപ്രിലിൽ തിയറ്ററുകളിലെത്തും. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിൽ നായകനാകുന്നത്.അനൂപ് സത്യൻറെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് മേയിൽ തുടങ്ങും. റോഡ് മൂവീ ഗണത്തിൽ വരുന്ന ഈ ചിത്രത്തിൽ ശോഭന, നസ്റുദ്ദീൻ ഷാ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ഒരു യാത്രയാണ് ചിത്രത്തിൻറെ പ്രമേയം. ഈ ചിത്രത്തിൽ ശോഭനയും ഉണ്ട് എന്ന വാർത്തകൾ ആണ് വരുന്നത് ,
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ആണ് ഇത് , ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ ആണ് അഭിനയിക്കുന്നത് , എന്നാൽ നേരത്തെ തന്നെ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു , മോഹൻലാലിന് ഒപ്പം ബോൾളിവൂഡ് താരം നസീറുദ്ധീൻ ഷാ ശോഭനഒന്നിക്കുന്ന വമ്പൻ ചിത്രം തന്നെ ആയിരിക്കും എന്ന റിപ്പോർട്ടുകളും വന്നിരിക്കുന്നു , എന്നാൽ ഈ വർഷം തന്നെ ഒരുപിടി നല്ല ചിത്രങ്ങൾ മോഹൻലാലിൽ നിന്നും ഉണ്ടാവും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,