അരങ്ങ് തന്നെ ജീവിതമാക്കിയ പ്രിയ നടി സുബി സുരേഷിന്റെ അവസാന പിറന്നാളും ലൊക്കേഷനിൽ. തന്റെ സഹപ്രവർത്തകർക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന സുബി സുരേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ വിഷമത്തിൽ ആണ് എല്ലാവരും , കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നടക്കിക്ക് ഹൃദയസംബന്ധം ആയ പ്രശനം മൂലം മരണം സംഭവിക്കുകയായിരുന്നു , എന്നാൽ ഈ നടിയുടെ മരണത്തിൽ ദുഃഖം രേഖപെടുത്തിയിരിക്കുകയാണ് മലയാള സിനിമതാരങ്ങളും പ്രമുഖരും , എന്നാൽ സുരേഷ് ഗോപിയും സുബി സുരേഷ്നു ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു , സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഈ ദുഃഖം അറിയിച്ചത് ,
ഒട്ടും പ്രതീക്ഷികാത്തതായിരുന്നു ഈ മരണം എന്നും സുരേഷ് ഗോപി പറഞ്ഞു , എന്നാൽ കുറച്ചു ദിവസങ്ങൾ ആയി സുബിയുടെ ചികിത്സക്ക് വേണ്ട ക്രമീകരണത്തിന്റെ തിരക്കിൽ ആയിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു , അതുപോലെ മോഹൻലാൽ അടക്കം പ്രമുഖ താരങ്ങളും ഈ ദുഃഖത്തിൽ പങ്കുചേർന്നു , അവതാരിക എന്ന നിലയിൽ വലിയ ശ്രെദ്ധ നേടിയ ഒരാൾ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,