മദം പൊട്ടിയ ആനയെ എഴുന്നെള്ളിപ്പിന് കൊണ്ട് വന്നപ്പോൾ

ആനകളെ എന്നും എല്ലാവർക്കും ഭയം തന്നെ ആണ് ആനക്ക് മുന്നിൽ നിൽക്കാൻ, മലയാളികൾക് എന്നല്ല എല്ലാവര്ക്കും ഒരു ഭയം ഉള്ള ഒരു ജീവി ആണ് ,പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ആനകൾ പ്രീകോപിപ്പിക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്താൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് ,

എന്നാൽ പാപ്പാന്മാർ ഏറ്റവും കൂടുതൽ ഭയാകുന്ന ഒരു കാലം ആണ് ആനകളുടെ മദപ്പാടുള്ള നിമിഷങ്ങൾ , എന്നാൽ ഈ സമയങ്ങളിൽ പാപ്പാന്മാർ ആനകളെ വളരെ അതികം നിരീക്ഷിക്കുകയും ചെയുന്നു , എന്നാൽ എത്ര സൂക്ഷിച്ചിട്ടും കാര്യം ഇല്ല , ചെറിയ ഒരു ആശ്രെധ മതി , എന്നാൽ ചില മദപ്പാടുകൾ ഉള്ള ആനകൾ മദപ്പാടിൽ പോലും ആനകളെ ഉത്സവങ്ങളിൽ കൊണ്ടുവരും ആയിരുന്നു , എന്നാൽ അങ്ങിനെ ഒരു ആനയുടെ വീഡിയോ ആണ് ഇത് , മന്ത്രി ഗണേഷ് കുമാറിന്റെ ആന ആയിരുന്നു ഇത് , ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ആന ഇടയൻ വളരെ സാധ്യത കൂടുതൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/F4pwbBIs3j0

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →