ആന ഇടഞ്ഞു ഉണ്ടായ നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുള്ളത് ആണ് എന്നാൽ അത് എല്ലാവർക്കും ഭയം ഉണ്ടാകുന്ന ഒന്ന് തന്നെ ആണ് , ആനകൾ എന്ന് പറയുന്നത് പലപ്പോഴും വളരെ അതികം ഭയപെടെണ്ടി ഇരിക്കുന്ന ഒരു ജീവി തന്നെ ആണ് എന്ന് പറയാം. കാരണം ഇവയുടെ സ്വഭാവം എപ്പോൾ ആണ് മാറുക എന്നത് അതിന്റെ പാപ്പാന് പോലും ചിലപ്പോൾ പ്രവചിക്കാൻ കഴിയും എന്ന് വരില്ല. അത് കൊണ്ട് തന്നെ ആന മദം ഇളകി വന്നു കഴിഞ്ഞാൽ അതിന്റെ മുന്നിൽ കാണുന്നത് എന്ത് ആണെങ്കിൽ പോലും അതൊക്കെ വീശി ഏറിയും. അത് ഇപ്പോൾ മുന്നിൽ നിൽക്കുന്ന മനുഷ്യൻ ആയാലും വാഹങ്ങൾ ആയാലും. ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അവയെ തളക്കാൻ വളരെ അതികം ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം താന്നെ ആണ് ,
പാപ്പാന്മാർ അവയെ കഷ്ട്ടപെട്ടു തന്നെ ആണ് തലക്കുന്നത് , ആനയെ തളക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ അപകടം താനെ ആണ് ആനകൾ ഉണ്ടാക്കുന്നത് , നിരവധി സഥലങ്ങളിൽ ആനകൾ അപകടം ഉണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ErCujOT6iyI