സിനിമ പ്രേമികൾ ഒരുപോലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് പൃഥ്വിരാജ് സംവിധാനം ചെയുന്ന ഏമ്പുരാൻ എന്ന മോഹൻലാൽ ചിത്രം , പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫറിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഏമ്പുരാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എമ്പുരാനിന്റെ കഥ പൂർത്തിയായെന്നും അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.സിനിമയിൽ അസാധാരണമായി എന്തെങ്കിലും ചെയ്താലേ പ്രേക്ഷകർ ഏറ്റെടുക്കുകയുള്ളൂ. അതിനുള്ള ഹോംവർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന് മുൻപും പിൻപും ചേർന്ന് കഥകളുടെ സമാഹാരമായിരിക്കും എമ്പുരാൻ.
എന്നാൽ ഈ ചിത്രത്തെ കുറിച്ച് പുറത്തു വന്ന വാർത്തകൾ കേട്ട് ആരാധകരും വളരെ അതികം സന്തോഷിക്കുകയും ചെയ്തു , ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്ന വാർത്തകൾ തന്നെ ആണ് പുറത്തു വന്നത് , ഓഗസ്റ് 15 ചിത്രം തുണ്ടങ്ങും എന്നും പറയുന്നു , എന്നാൽ ആദ്യ സിനിമയിൽ ഉണ്ടായിരുന്നവരിൽ എല്ലാം ഈ ചിത്രത്തിൽ ഉണ്ടാവും എന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു , എന്നാൽ ദക്ഷിണേധ്യയിലെ ഒരു സിനിമാക് വേണ്ടി നടത്തിയ ഏറ്റവും വലിയ ഒരു ലൊക്കേഷൻ ഹുൻഡ് താനെ ആയിരുന്നു ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയതു , എന്നാൽ ഇത് എല്ലാം പ്രേക്ഷകരിൽ വലിയ ഒരു ആവേശം തന്നെ ആണ് ഉണ്ടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,