കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ . ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനയാണിത് . ഏഷ്യയിൽ ഉയരത്തിൽ ഇതിന് ഒന്നാം സ്ഥാനമാണ് ഈ ആന , ആന കേരളത്തിലെ ഒരേ ഒരു രാജാവായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനും അതുപോലെ തന്നെ വെല്ലു വിളി ഉയർത്തുവാൻ പുതിയ ഒരു ആന അവതാരം ആയിരുന്നു , എന്നാൽ ഈ ആന വളരെ അപകടം തന്നെ ആണ് , നിരവധി പൂരകൾക്ക് പ്രശ്നക്കാരൻ ആയ ആന തന്നെ ആയിരുന്നു ഈ ആന , ഈ ആനയുടെ അപകടം കാരണം നിരവധി ആളുകൾ ആണ് മരണം സംഭവിച്ചിരിക്കുന്നത് ,
എന്നാൽ അങിനെ ആനകൾ ഇടഞ്ഞു ഉണ്ടായ ഒരു അപകടം ആണ് ആന ഇണ്ടായിരുന്ന ദൃശ്യങ്ങൾ ആണ് ഇത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന ആണ് ജനങളുടെ ഇടയിലെക്ക് ഓടിയത് , വളരെ അപകടം തന്നെ ആയിരുന്നു , ഈ വീഡിയോ കണ്ടാൽ അറിയാം , ജനങ്ങൾ എല്ലാം ചിതറി ഓടുകയായിരുന്നു , ആനപ്രേമികളുടെ ആവേശം തന്നെ ആയിരുന്നു ഈ ആന , എന്നാൽ ഈ ആനക്ക് നിരവധി വിളക്കുകൾ ഏർപെടുത്തിയിരുന്നു , നിരവധി ആളുകളുടെ ജീവൻ എടുത്ത ആന താനെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,