പാപ്പാൻ ഉറങ്ങുന്ന സമയത്ത് വഴക്കാളി ആനക്കടുത്ത് പോയ കുട്ടിക്ക് സംഭവിച്ചത് കണ്ടോ

ആനകളെ എല്ലാവർക്കും ഭയം ഉള്ള ഒരു ജീവി തന്നെ ആണ് , എന്നാൽ ഇവയുടെ അടുത്ത് പോവാൻ താനെ ചിലർക്ക് ഭയം തന്നെ ആണ് , എന്നാൽ ആനകളുടെ അടുത്ത് പോവാൻ പാപ്പാന്മാരുടെ സമ്മതം ഈലത്തെ പോയി കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് എന്നാൽ അങ്ങിനെ പോയ ചിലർക്ക് എ വളരെ വലിയ അപകടം തന്നെ ഉണ്ടായിട്ടുണ്ട് എന്നാൽ അങ്ങിനെ ആനയുടുത്തേക്ക് ഒരു കുട്ടി വന്നപ്പോൾ ആന പാപ്പാനെ വിളിച്ചു ആ കുട്ടിയെ അവിട നിന്നും മാറ്റുകയും , ചെയ്തു , ചെറായി കൃഷ്ണദാസ് എന്ന ആന ആണ് ഇങനെ ചെയ്തത് ,

ഒരു ചട്ടക്കാരൻ ആനയുടെ കൂടെ എപ്പോളും ഉണ്ടായിരുന്നത് , പാപ്പാന്മാർ ഇല്ലാത്ത ആനയുട അടുത്തേക്ക് പോയി കഴിഞ്ഞാൽ വളരെ അപകടം താനെന്ന ആണ് , എന്നാൽ , ഒരു കുട്ടി ആണ് പാപ്പാൻ അറിയാതെ ആനയുടെ അടുത്തേക്ക് പോയത് , എന്നാൽ ആന ചെയ്തതു തന്നെ ആണ് നല്ല കാര്യം , പാപ്പാനെ വിളിച്ചു ആ കുട്ടിയെ അവിടെ നിന്നും മാറ്റുകയും ചെയ്തു , സ്വഭാവം കൊണ്ട് ഗൗരവകരാണ് ആയിരുന്നു ഈ ആന , ആന ഇടയുന്നു സാഹചര്യങ്ങൾ വളരെ കൂടുതൽ ആണ് , ആനകളുടെ അടുത്ത് പോവുന്നത് അപകടം ആണ്

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →