മോഹൻലാലിന് ഏറ്റവും വെല്ലുവിളിനിറഞ്ഞ ചിത്രീകരണം ഇനി പൊക്രാനിൽ

മോഹൻലാൽ ഇപ്പോൾ ലിജോ ജോസ് സംവിധാനം ചെയുന്ന മലൈക്കോട്ടൈ വലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിൽ ആണ് , അവിടെ നിന്നുമുള്ള റിപോർട്ടുകൾ എല്ലാം പ്രേക്ഷകരിൽ വലിയ ആവേശം തന്നെ ഉണ്ടാക്കുന്നത് , എന്നാൽ ഓരോ വിവരങ്ങളും വലിയ രീതിയിൽ ആവേശം ഉണ്ടാകുകയും ചെയ്തു , എന്നാൽ ആ സിനിമയിൽ ഒരു ഗംഭീര സീൻ ഷൂട്ട് ചെയ്യാൻ ഒരുങ്ങുന്നു എന്ന വിവരങ്ങൾ തന്നെ ആണ് പുറത്തു വരുന്നത് , മോഹൻലാലിന്റെ ഇൻഡൻസിവ് ആക്ഷൻ സീക്വൻസുകൾ മോഹൻലാൽ തന്നെ ചെയുന്ന കാര്യങ്ങളെ കുറിച്ച് മുൻപ്പ് വാർത്തകൾ കേട്ടിരുന്നു , എന്നാൽ അപ്പോൾ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഗംഭീര സീനിനു വേണ്ടി ഒരുങ്ങുന്നു എന്നു പറയുന്നത് , എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചമുതൽ മോഹൻലാലിന് പ്രതികൂല സാഹചര്യങ്ങൾ ആണ് വന്നിരുന്നത് , എന്നാൽ അത് ഏലാം തരണം ചെയ്തു ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് ,

എന്നാൽ അപ്പോൾ ആണ് ഈ ചിത്രത്തിൽ ഗംഭീര സീൻ ഷൂട്ട് ചെയ്യാൻ ഒരുങ്ങുന്നു എന്നും പറയുന്നത് , എന്നാൽ ജെയ്‌സല്മീരിലെ ചിത്രീകരണത്തിന് ശേഷം ജയ്‌പൂരിലെ പൊക്രാനിലേക്ക് ആണ് ചിത്രീകരണം മാറ്റിയിരിക്കുന്നത് , വലിയ ഒരു കോട്ട തന്നെ ആണ് അവിടെ ഒരുക്കിയിരിക്കുന്നത് എന്നും എന്നാൽ അവിടെ ആണ് ചിത്രത്തിലെ നിർണായകമായ രംഗങ്ങൾ ചിത്രികരണം നടത്തുന്നത് എന്നു പറയുന്നത് , കൂടുതൽ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രീകരിക്കുന്നത് എന്നും പറയുന്നു , മോഹൻലാലും ലിജോ ജോസ് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷകൾ താനെ ആണ് ഈ ചിത്രത്തിന് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →