മലയാളത്തിൽ ഇപ്പോൾ ഇന്ദ്രജിത് സുകുമാരനും സംവിധാന രംഗത്തേക്ക് വരാൻ പോവുന്നു എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം മലയാള സിനിമയുടെ യുവ താരങ്ങളിൽ ഉളളവർ ആണ് അഭിനയം മാത്രമല്ല സംവിധാനത്തിലും മികവ് തെളിയിച്ച നടനാണ് ഇന്ദ്രജിത് സുകുമാരൻ മോഹൻലാലിനെ നായകനാക്കിയാണ് സിനിമ ഒരുക്കുന്നത് എന്നും സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഇന്ദ്രജിത്ത് തന്നെയാണ് എന്നും വിവരങ്ങൾ ഉണ്ട്. എന്നാൽ ഈ വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് . എന്നാൽ ഈ ചിത്രത്തിൽ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് വെക്കുന്നത് , എന്നാൽ ഇപ്പോൾ ഇതുവരെ ഉള്ള റിപ്പോർട്ടുകൾക്ക് ശേഷം , മോഹൻലാൽ അല്ല നായകനാവുക്ക എന്നും പറയുന്നുണ്ട് ,
എന്നാലും മോഹൻലാൽ ആയി ബന്ധപെട്ടു നിരവധി റൂമറുകൾ ഈ ചിത്രം ആയി സോഷ്യൽ മീഡിയയിൽ നിൽക്കുന്നുണ്ട് , എന്നാൽ ഇതിനു എതിരെ പ്രതികരിക്കുകയും ആണ് ഇന്ദ്രജിത് , എന്നാൽ ഇപ്പോൾ നിലവിൽ ജിത്തു ജോസഫ് ചിത്രം റാം എന്ന ചിത്രത്തിൽ ആണ് മോഹൻലാലും ഇന്ദ്രജിത്തും ഒന്നിച്ചിരിക്കുന്നത് , എന്നാൽ ഇനി നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യാനും ഉണ്ട് , രണ്ടു ചിത്രങ്ങളിലും പോലീസ് ഓഫീസർ ആയി തന്നെ ആണ് ഇന്ദ്രജിത് അഭിനയിക്കുന്നത് , എന്നാൽ ഇന്ദ്രജിത് സംവിധാനം ചെയ്യാൻ പോവുന്ന സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും വന്നിട്ടിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,