മലയാളികൾക്ക് സുപരിചിതയാണ് മേഘ്‌ന വിൻസെന്റ്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് മേഘ്‌ന താരമാകുന്നത്. സൂപ്പർ ഹിറ്റായി മാറിയ ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന മലയാളികളുടെ വീട്ടിലൊരു അംഗത്തെ പോലെ പ്രിയങ്കരിയായി മാറുന്നത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മേഘ്‌ന. ഇപ്പോഴിതാ തന്റെ വൈറലായി മാറിയൊരു വീഡിയോയെക്കുറിച്ച് മനസ് തുറക്കുകയാണ് മേഘ്‌ന. എന്നാൽ സിനിമ സീരിയലിൽ നിന്നും ഒരു ഇടവേളക്ക് ശേഷം വീണ്ടും തമിഴ് സീരിയലിലൂടെ തിരിച്ചു വരുകയും ചെയ്തിരുന്നു പിന്നീട് മലയാളത്തിലേക്ക് തന്നെ എത്തുകയും ചെയ്തു ,
എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആയ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരും ആയി പങ്കുവെക്കാറുള്ളതും ആണ് , ഇപ്പോൾ ഇതാ ഗൃഹ പ്രവേശന ചടങ്ങിന്റെ വീഡിയോ ആയി എത്തിയിരിക്കുകയാണ് താരം , അടുത്ത ബന്ധുക്കൾ ആണ് ചടങ്ങിൽ പങ്കെടുത്തത് , പുതിയ വീട്ടിൽ എന്നും സന്തോഷം സമാധാനവും നിറയട്ടെ എന്നും ആണ് പറയുന്നത് , പരുധിസ്സ എന്നാണ് തരാം വീടിന് പേടി ഇട്ടിരിക്കുന്നത് , എല്ലാവിധ ആശംസകളും നേരുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,