ദുൽഖുർ സൽമാൻ നായകനായി എത്തുന്ന ഒരു ചിത്രത്തിന് വേണ്ടിയുള്ള ഒരു കാത്തിരിപ്പ് ആണ് എല്ലാ മലയാള സിനിമ പ്രേമികളും , കുറിപ്പ് ആണ് മലയാളത്തിൽ ഇറങ്ങിയ ദുൽഖുറിന്റെ അവസാന സിനിമ , ഏകദേശം ഒരു വർഷത്തെ ഗാപ് ആണ് ഉണ്ടായിരുന്നത് എന്നാൽ ദുൽഖുർ ചിത്രം കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും , മലയാളത്തിലെ യുവ താരങ്ങളുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന നടൻ ആണ് ദുൽഖുർ , എന്നാൽ ദുൽഖുർ നായകനായി എത്തുന്ന കിങ് ഓഫ് കൊത്ത ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രം , മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയെ കുറിച്ച് ദുൽഖർ തന്നെ മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് പോസ്റ്ററിൽ ദുൽഖറിനെ കാണാനാവുക. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ചിത്രത്തിന് നൽകുന്നത് , വലിയ പ്രെമോഷനും ചിത്രത്തിന് നടന്നുകൊണ്ടിരിക്കുന്നു എന്നാൽ ഇനിയും ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കി നിലിക്കുന്നുണ്ട് ,കുടുത്ത അറിയാൻ വീഡിയോ കാണുക ,