രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം ജയിലറിൽ എന്ന സിനിമയുടെ വിശേഷങ്ങൾ തന്നെ ആണ് പുറത്തു വരുന്നത് മലയാളത്തിൽ നിന്നും മോഹൻലാലും ഇതിന്റെ ഭാഗമാകുന്നു. ഇരുവരും ഒന്നിച്ചുള്ള സംഘട്ടനരംഗം തിയേറ്ററുകളിൽ ആവേശം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ജയിലറിൽ അതിഥി വേഷമാണ് മോഹൻലാലിന്. തമന്ന, സുനിൽ, ശിവരാജ് കുമാർ എന്നിവരും സംഘട്ടന രംഗത്തുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ ജയിലർ അവസാനഘട്ട ചിത്രീകരണത്തിലാണ്. മലയാളത്തിൽ നിന്ന് വിനായകൻ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. വിജയ് കാർത്തിക് ഛായാഗ്രഹണം നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
വലിയ പ്രതീക്ഷയിൽ തന്നെ ആണ് , വലിയ ഒരു അപ്ഡേറ്റ് തന്നെ ആണ് ഈ ചിത്രത്തിന് വന്നുകൊണ്ടിയിരിക്കുന്നത് , ജയിലറിൽ അതിഥി വേഷമാണ് മോഹൻലാൽ ചെയുന്നത് എന്ന റിപോർട്ടുകൾ ആണ് വന്നുകൊണ്ടിരുന്നു , എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അതിഥി വേഷം അല്ല എന്ന റിപോർട്ടുകൾ ആണ് വന്നിരിക്കുന്നത് , ഒരു നിർണായക വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നു പറയുന്നത് , എന്നാൽ ചിത്രം ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ് ചിത്രം ഉടൻ തിയേറ്ററിൽ റിലീസ് ചെയ്യും എന്നു തന്നെ ആണ് പറയുന്നത് , വലിയ ഒരു താര നിര തന്നെ ഈ ചിത്രത്തിൽ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,