പ്രണവ് മോഹൻലാലിന്റെ സിനിമ ഉടൻ ഒരുങ്ങും ചർച്ചകൾ ഇങ്ങനെ

ഈ ചിത്രത്തിലെ പ്രണവിൻറെ സാന്നിധ്യത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ സമ്മർസോൾട്ട് ചെയ്യുന്ന ഒരു രംഗമാവും പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുക. പിന്നീട് നായകനായി അരങ്ങേറിയ ജീത്തു ജോസഫ് ചിത്രം ആദിയിലെ പാർക്കൌർ അഭ്യാസിയായ നായകന് വലിയ കൈയടിയാണ് ലഭിച്ചത്. കായികാഭ്യാസങ്ങളോടുള്ള പ്രണവിൻറെ താൽപര്യം സാധാരണ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയതും ഈ ചിത്രത്തിന് ശേഷമാണ്. വായനയും യാത്രകളും പോലെ സാഹസികതയോടും കായിയാഭ്യാസങ്ങളോടും താൽപര്യമുള്ള പ്രണവ് ഇൻസ്റ്റഗ്രാമിലൂടെ അത്തരം പല വീഡിയോകളും പങ്കുവെക്കാറുണ്ട്. പ്രണവ് പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഓരോ ദിവസവും പുതിയ ചിത്രങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വരുകയാണ് താരം ,

തന്റെ പാഷനുകൾ ആയ മ്യൂസിക് , യാത്രകളുടെ ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ആയി പങ്കുവെച്ചിരിക്കുന്നത് , എന്നാൽ എല്ലാവരും ചോദിക്കുന്നത് , എന്നാൽ ഉടൻ തന്നെ ഒരു സിനിമ വരും എന്ന് തന്നെ ആണ് പറയുന്നത് , സിനിമകളുടെ സ്ക്രിപ്റ്റ് കേൾക്കുന്ന തിരക്കിൽ ആണ് പ്രണവ് എന്നും പറയുന്നു , നീണ്ട ഒരു ഇടവേളക്ക് ശേഷം തന്നെ ആണ് ഇങ്ങന ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്താൻ ഒരുങ്ങുന്നത് , ബേസിൽ ജോസഫ് സംവിധാനം ചെയുന്ന ചിത്രത്തിൽ പ്രണവ് ആയിരിക്കും നായകനാവുക്ക എന്നും പറയുന്നു , വിശാഖ് സുബ്രമണ്യം തന്നെ ആണ് ഈ കാര്യം പറഞ്ഞത് , ഏപ്രിൽ അവസാനം ചത്രത്തിന്ടെ ഷൂട്ടിംഗ് ആരംഭിക്കും എന്നും പറയുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →